Share The Article

1280x720-pkc (1)

നിങ്ങള്ക്ക് ഒരു ദോശ ഉണ്ടാക്കാന്‍ എത്ര സമയം വേണം ? , അല്ലെങ്കില്‍ വേണ്ട, നിങ്ങള്‍ അഞ്ചു മിനുട്ടില്‍ എത്ര ദോശ ഉണ്ടാക്കും?? കഷ്ടിച്ച് ഒരു നാലോ അഞ്ചോ ദോശ ഉണ്ടാക്കും എന്നാകും നിങ്ങളുടെ പ്രതികരണം..പക്ഷെ  വെറും അഞ്ചു മിനുട്ടില്‍ പതിനാല് ദോശകള്‍ അതും പല വെറൈറ്റികളില്‍ ഉണ്ടാക്കുന്ന വിരുതനെ കണ്ടിട്ടുണ്ടോ? ,..ഇല്ലെങ്കില്‍ പരിചയപ്പെട്ടോളൂ…