0 Shares 118 Views

അപകടത്തില്‍ കൊല്ലപ്പെട്ട പോള്‍ വാക്കറുടെ അവസാന അഭിമുഖം പുറത്ത്; ഇവിടെ കാണാം

01

ഇക്കഴിഞ്ഞ ദിവസം നമ്മെയെല്ലാം ദുഖിപ്പിച്ചു കൊണ്ട് കടന്നു പോയ ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് താരം പോള്‍ വാക്കര്‍ അവസാനമായി നല്‍കിയ അഭിമുഖം പുറത്തു വന്നു. അസോസിയേറ്റഡ് പ്രസ്സിന് വേണ്ടിയായിരുന്നു വാക്കര്‍ അവസാനമായി അഭിമുഖം നടത്തിയത്. നമുക്ക് കാണാം ആ അവസാന വാക്കുകള്‍

Write Your Valuable Comments Below