ആപ്പിളിന്റെ തൊലി കളയാനും ഇനി മെഷീന്‍ – വീഡിയോ

TEASER-Lifehack-shows-a-powerdrill-used-to-peel-apples

ഈ അപ്പിള്‍ തൊലി കളയാന്‍ ഒരു എളുപ്പ വഴി ഉണ്ട്.. എന്താണെന്ന് അല്ലെ ???

ഒരു അമേരിക്കന്‍ ഹോട്ടല്‍ ജീവനക്കാരനാണ് ഈ വഴി കണ്ടുപിടിച്ചത്. നമ്മുടെ ചുവരുകളും മറ്റും തുരക്കാന്‍ ഉപയോഗിക്കുന്ന ഡ്രില്ലര്‍ കൊണ്ട് അപ്പിളിന്റെ തോല്‍ കളയാം. ഇനി എങ്ങിനെ ആണെന്നല്ലേ..?.ആദ്യം കേള്‍ക്കുമ്പോള്‍ “ഇവനെന്താ ഭ്രാന്താണോ ? ” എന്ന് നമുക്ക് തോന്നിയേക്കാം, പക്ഷെ സംഗതി സത്യമാണ്.. ഒരു ഡ്രില്ലര്‍ ഉണ്ടെങ്കില്‍ ഒരു അപ്പിള്‍ അല്ല, എത്ര അപ്പിള്‍ വേണമെങ്കിലും നിഷ്പ്രയാസം നമ്മുക്ക് തൊലി കളഞ്ഞ് വൃത്തിയാക്കാം..

എന്താ ഇപ്പോഴും നിങ്ങള്‍ക്ക് ഡൌട്ട് ഉണ്ടോ, എങ്കില്‍ ഈ അപ്പിള്‍ തൊലികളയല്‍ വീഡിയോ ഒന്ന് കണ്ടു നോക്കു…