അപ്പോള്‍ ഇതാണല്ലേ കിരണ്‍ ബേദി? ബേദിയുടെ ചില പഴയകാല ചിത്രങ്ങള്‍.!

kiran4-kF4H--621x414@LiveMint

കിരണ്‍ ബേദി..!!! ഇന്ത്യന്‍ കണ്ട ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസര്‍..!!! പിന്നീട് അണ്ണാഹസരയുടെ ഒപ്പം ഡല്‍ഹിയില്‍ ലോക്പാലിന് വേണ്ടിയുള്ള പോരാട്ടം..ഇപ്പോള്‍ ഇതാ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി..പഴയ സുഹൃത്തായ അരവിന്ദ് കേജരിവാളിനെതിരെയുള്ള പോരാട്ടത്തില്‍ അവര്‍ മുഴുകി നില്‍ക്കുകയാണ്..

കിരണ്‍ ബേദി എന്നാ സാധാരണക്കാരി ഇന്ത്യയുടെ ആദ്യ ഐപിഎസ് ഓഫീസറായ കഥ ഒന്ന് വേറെ തന്നെയാണ്. ഈ കഥ ഒരു വിജയമായി തീരുവാന്‍ അവര്‍ ഒരുപാട് അധ്വാനിച്ചു..അതിലുപരി പോരാടി…അവരുടെ ജീവിതത്തിലെ ചില അപൂര്‍വ നിമിഷങ്ങളിലൂടെ നമുക്ക് ഒന്ന് കടന്നു പോകാം…

1. ജൂലൈ 1994ല്‍ രമണ്‍ മഗ്സസൈ അവാര്‍ഡ്‌ കിട്ടിഎന്ന് അറിഞ്ഞപ്പോള്‍ ഉള്ള സന്തോഷ പ്രകടനം

kiran k F4 H 621x414 Live Mint

2. 1975ലെ റിപബ്ലിക് പരേഡ്

kiran1 k F4 H 621x414 Live Mint

3. 1976ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് ഒപ്പം

kiran2 k F4 H 621x414 Live Mint

4. 1967 തന്റെ ഇഷ്ട ഗെയിമായ ടെന്നീസ് കളിക്കുന്ന ബേദി

kiran3 k F4 H 621x414 Live Mint

5. 1976, ഓഫീസ്

kiran4 k F4 H 621x414 Live Mint

6. 2006ല്‍ ബേദി നടത്തിയ പോലീസുകാര്‍ക്ക് വേണ്ടിയുള്ള യോഗ ക്ലാസ്

kiranbedi5 k F4 H 621x414 Live Mint