Share The Article

Untitled-1

1.1848 ല്‍ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്

2.ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിച്ചത് അഗസ്ത്യാര്‍ കൂടത്ത് ആണ്

3.കേരളത്തില്‍ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 1957 ല്‍ ആണ്

4.പഴശ്ശി രാജാ കേരള സിംഹം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്

5.കെ കേളപ്പന്‍ ആണ് വൈക്കം സത്യാഗ്രഹത്തിന് നായകത്വം വഹിച്ചിരുന്നത്

6.ഒരു പഞ്ചായത്തില്‍ അനുവദനീയമായ കൂടിയ വാര്‍ഡുകളുടെ എണ്ണം 20 ആണ്

7.അഞ്ചു തവണ ഗാന്ധിജി കേരളാ സന്ദര്‍ശനം നടത്തിയിട്ടുണ്ട്

8.കെ കരുണാകരന്‍ ആയിരുന്നു ആഭ്യന്തര അടിയന്തരാവസ്ഥ കാലത്തെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി

9.വി . കെ . കൃഷ്ണമേനോന്‍ ആണ് ആദ്യമായി കേന്ദ്ര പ്രതിരോധ മന്ത്രി ആയ മലയാളി

10.1982 ല്‍ പറവൂരാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത്