അള്‍ട്ര ഹൈഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിങ്ങുമായി പാനസോണിക് ലുമിക്സ് FZ1000

panasonic

ഡിജിറ്റല്‍ എസ്എല്‍ ആര്‍ യുഗത്തിലെ ഏറ്റവും പുതിയ അവതാരമാണ് പാനസോണിക് ലുമിക്സ് FZ1000. ഇപ്പോള്‍ ക്യാമറ വാങ്ങുമ്പോള്‍ എല്ലാവരും പിക്സല്‍ റേറ്റ് മാത്രമല്ല നോക്കുന്നത്, പകരം ക്യാമറയുടെ വീഡിയോ റെക്കോര്‍ഡിംഗ് കപ്പാസിറ്റി കൂടി നോക്കാറുണ്ട്. ഡിജിറ്റല്‍ ഫോട്ടോഗ്രഫിക്കൊപ്പം വീഡിയോഗ്രാഫി കൂടി ഹോബിയാക്കിയവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു മോഡലാണ് പാനാസോണിക് ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ഈ പുതിയ മോഡല്‍.

20.1 മെഗാപിക്സലില്‍ 1″ എംഒഎസ് സെന്‍സര്‍ അടങ്ങിയ ശക്തമായ ബോഡിയാണ് ഈ ക്യാമറയുടെ ഏറ്റവും വലിയ പ്രത്യേകത. 24-400 mm ഈക്വലന്റായ ഇന്‍ ബില്‍റ്റ് ലെന്‍സ്‌, ടെലി സൂം ഷോട്ടുകള്‍ അനായാസം എടുക്കാന്‍ ഉപകരിക്കും. 4k (3840×2160) വീഡിയോ ആണ് ഇതിനെ ഏറ്റവും വലിയ പ്രത്യേകത.

കൂടുതല്‍ വിവരങ്ങള്‍ താഴെ കാണാം..

allroundview 001

front 001

rx10 side by side 3q 001

specs

Write Your Valuable Comments Below