Share The Article

article-0-19408A0C00000578-586_636x382

ഈ വീഡിയോ എടുത്തവന്‍ ഭാഗ്യവാനാണ്. കാരണം ചില മനോഹരമായ കാഴ്ചകള്‍ എല്ലാവര്‍ക്കും “ലൈവ്” ആയി കാണാനും ക്യാമറയില്‍ പകര്‍ത്താനും കഴിഞ്ഞെന്നും വരില്ല.

സ്വിസര്‍ലാന്‍ഡിലെ ഒരു കാഴ്ചബംഗ്ലാവിലാണ് സംഭവം. അവിടത്തെ ആന കൂട്ടില്‍ കളിച്ചു നടക്കുകയായിരുന്നു ഈ കുട്ടിയാന, ഇങ്ങനെ കളിച്ചു നടക്കുന്നതിനിടയില്‍ കക്ഷി ഒന്ന് മറിഞ്ഞു വീണു. മറിഞ്ഞു വീണു എഴുന്നേല്‍ക്കാന്‍ പറ്റാതെ വിഷമിച്ച അവനെ തേടി അവന്റെ “രക്ഷിതാക്കള്‍” ഓടി വന്നു..പിന്നെ പതിയെ “തള്ളി” എഴുന്നേല്‍പ്പിച്ചു..!!!

പറഞ്ഞാല്‍ അതിന്റെ ഒരു ഇത് കിട്ടില്ല, അത് കൊണ്ട് ഇതൊന്ന് കണ്ടു നോക്കു…