Share The Article
ദുബായില്‍ പുതിയതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ആപ്പിള്‍ സ്റ്റോറിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ആപ്പിളിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റോറാണ് ദുബായില്‍ ആരംഭിക്കാനിരിക്കുന്നത്.
സെയില്‍സ്, മാര്‍ക്കറ്റിങ് വിഭാഗങ്ങളിലേക്കാണ് അവസരങ്ങള്‍.
ബിസിനസ് സ്പെഷ്യലിസ്റ്റ്, ക്രിയേറ്റീവ്(ഇന്‍സ്ട്രക്ടര്‍), ഇന്‍വെന്ററി സ്പെഷ്യലിസ്റ്റ്, ബിസിനസ് മാനേജര്‍, സര്‍വീസ് സ്പെഷ്യലിസ്റ്റ്, പി.ആര് മാനേജര്‍, ബജറ്റ് കോര്‍ഡിനേറ്റര്‍ അങ്ങനെ നിരവധി അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
https://jobs.apple.com/ae/search?pr=1#&t=0&sb=req_open_dt&so=1&lo=1*1049*ARE|1*1051*ARE&pN=0