ആപ്പിള്‍ കമ്പനിയുടെ ഏറ്റവും മോശം ഗണത്തില്‍പ്പെടുന്ന 10 പ്രൊഡക്റ്റുകള്‍..

apple-products

നമ്മളെല്ലാം പലതരം ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്ന ആളുകള്‍ ആണല്ലോ. നമ്മള്‍ അത്തരത്തില്‍ ഉള്ള എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുവാനായി കടയില്‍ ചെന്നാല്‍ ആദ്യം നോക്കുക, ബ്രാന്‍ഡ് ആണ്. അത്തരത്തില്‍ ഉള്ള ലോകോത്തര ബ്രാന്‍ഡ് ആയ ആപ്പിള്‍ കമ്പനിയും, അവരിറക്കിയ ചില സാധനങ്ങള്‍ വിപണി കീഴടക്കാനാകാതെ പോയി.

അത്തരത്തില്‍ പെടുന്ന ചില സാധനങ്ങള്‍ നിങ്ങള്‍ക്ക് താഴെ കാണാം..

msid 39471081,width 665,height 500 [www imagespl
ഐ ട്യൂണ്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഫോണ്‍ – റോക്കര്‍ ഇ1
msid 39471115,width 665,height 500 [www imagespl
ഏറ്റവും വിലകൂടിയ മാക് ജി4 സിസ്റ്റം
msid 39471134,width 665,height 500 [www imagespl
മാക് ഒഎസ് ഉള്ള ആദ്യ ലാപ്ടോപ്
msid 39471150,width 665,height 500 [www imagespl
ആപ്പിള്‍ ക്വിക് ടേക്ക് – ഡിജിറ്റല്‍ ക്യാമറ
msid 39471182,width 665,height 500 [www imagespl
ന്യൂട്ടന്‍ പിഡിഎ – മെസ്സേജ് പാഡ്
msid 39471202,width 665,height 500 [www imagespl
ആപ്പിള്‍ 3 – ഡെസ്ക്ടോപ്പ്
msid 39471216,width 665,height 500 [www imagespl
പിപ്പിന്‍ – ഗെയ്മിംഗ് കണ്‍സോള്‍
msid 39471221,width 665,height 500 [www imagespl
ആപ്പിള്‍ മാക് ടി വി
msid 39471225,width 665,height 500 [www imagespl
ഐ മാക് – മൌസ്
msid 39471227,width 665,height 500 [www imagespl
ഐ പോഡ് ഹൈഫൈ – സ്പീക്കര്‍