ആരോഗ്യമാസികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സുന്ദരന്‍ ബോഡി – ചിത്രങ്ങള്‍ പുറത്ത്

30

04

തന്റെ മസില്‍ തുളുമ്പുന്ന ബോഡി കാണിച്ചു കൊണ്ട് പോര്‍ച്ചുഗീസ്‌ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകര്‍ക്ക് നല്‍കിയത് ഉശിരന്‍ ട്രീറ്റ്. ലോകപ്രശസ്ത മാഗസിനായ മെന്‍സ് ഹെല്‍ത്ത് മാഗസിനാണ് ക്രിസ്റ്റ്യാനോയുടെ അര്‍ദ്ധനഗ്ന ശരീരം അതീവ സുന്ദരമായി ലോകത്തെ കാണിച്ചത്. 29 കാരനെ ലോകത്തെ ഏറ്റവും വേഗതയേറിയ താരമായാണ് ഈ ഫിറ്റ്നസ് മാഗസിന്‍ വിലയിരുത്തിയത്.

മാഗസിനില്‍ താരത്തിന്റെ ഡെയിലി റൂട്ടീനിനെ കുറിച്ചും മറ്റും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

01

02

03

Write Your Valuable Comments Below