ആ കൊച്ചു സുന്ദരിയുടെ ആവശ്യം കേട്ട് ഷാരൂഖ്ഖാനും ദീപികയും ചെയ്തത് – വൈറല്‍ വീഡിയോ

ഏതാണ്ട് ഒരു വര്‍ഷത്തിനു മുന്‍പാണ് ദുബായിമാളിലെ ഐസ് റിങ്കില്‍ ഹാപ്പി ന്യൂ ഇയര്‍ ഷൂട്ട്‌ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു പിഞ്ചു പെണ്‍കുഞ്ഞിന്റെ ഷാരൂഖ്‌ഖാന്‍.. ഷാരൂഖ്‌ഖാന്‍.. എന്ന വിളി കേട്ടാണ് ഷാരൂഖും ദീപിക പദുക്കോണും തിരിഞ്ഞു നോക്കുന്നത്. തന്റെ തന്നെ മൂവിയായ ചെന്നൈ എക്സപ്രസിലെ ലുങ്കി ഡാന്‍സ് ഒന്ന് കളിച്ചു കാണിച്ചു തരണം എന്നായിരുന്നു കുഞ്ഞിന്റെ ആവശ്യം.

ആവശ്യം കേട്ട ഷാരൂഖും ദീപികയും തെല്ലൊന്നു അമാന്തിക്കാതെ തങ്ങളുടെ ലുങ്കി ഡാന്‍സ് സ്റ്റെപ്പ് പുറത്തെടുത്തു. വൈറല്‍ ആയി മാറിയ ആ വീഡിയോ നമുക്കൊന്ന് കണ്ടു നോക്കാം.

SHARE