ഇങ്ങനെയും പറ്റിക്കാം – വീഡിയോ

retirement-planning

ചില പ്രായമായ ആളുകളുണ്ട്. മറ്റുള്ളവരെ പറ്റിക്കാന്‍ ബഹുകേമനമാര്‍ ആയിരിക്കും അവര്‍. മറ്റുള്ളവരെ പറ്റിക്കാന്‍ അവര്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. നടക്കുമ്പോളും, ഇരിക്കുംപോലും, കിടക്കുംപോലും, എന്തിനു വണ്ടി ഓടിക്കുമ്പോള്‍ പോലും അവര്‍ എങ്ങിനെ മറ്റുള്ളവര്‍ക്ക് പനികൊടുക്കാം എന്നായിരിക്കും അവരുടെ ആലോചന.

അത്തരത്തില്‍ വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്ന രണ്ട് പ്രായമായവര്‍, മറ്റൊരു ചെറുപ്പക്കാരനെ പറ്റിക്കുന്നത് എങ്ങിനെയാണെന്ന് കണ്ടുനോക്കൂ..