ഇങ്ങനെയും ഫുട്‌ബോള്‍ കളിക്കാമോ? കണ്ട് നോക്കൂ..

Spread the love

2-Japanese-Soccer-Players-vs-55-Kids

സാധാരണ ഒരു ഫുട്‌ബോള്‍ കളിക്ക് രണ്ട് ടീമിലുമായി 22 പേരാണ് കളത്തിലുണ്ടാകുക. എന്നാല്‍ ഒരു ടീമില്‍ മാത്രം 55 പേരുണ്ടായാലൊ?അതും 3 ഗോളികള്‍. എതിര്‍ ടീമില്‍ വെറും 2 പേരും..!!

അതെന്ത് ഫുട്‌ബോള്‍ എന്നല്ലേ? എങ്കില്‍ ഇതൊന്നു കണ്ട് നോക്കൂ..