ഇതൊക്കെ കണ്ടാല്‍ ആരും ഒന്നുതുപ്പിപോകും..!!!

7

Boy-spitting-water-MG-6359

ദേ, ഇങ്ങോട്ട് ഒന്ന് നോക്കിയേ…

ഇവിടെ ഇതാ നല്ല സ്‌റ്റൈലന്‍ വാഷ് സിങ്കുകള്‍ വച്ചിരിക്കുന്നു… രാജകൊട്ടാരത്തില്‍ ഒക്കെ കാണും പോലത്തെ നല്ല അടിപൊളി സിങ്ക്, നല്ല സൂപ്പര്‍ മെഗാ ഹിറ്റ് സിങ്കുകള്‍…കണ്ടാല്‍ ആരും ഒന്ന് തുപ്പി പോകും…!!!

എന്ത് ഭംഗി, എന്ത് സൗന്ദര്യം..!!! ഹാഹാ, നല്ല പൂപോലത്തെ മൃദുലമായ കാന്തി, ആകാര വടിവ്..!!! നിങ്ങള്‍ ഒന്ന് കണ്ടു നോക്കു…

hbx antique stone sink 0313 de

hbx blue kitchen sink 1012 de

hbx cane detail sink kedigian 1213 de

hbx shell sink 0310 de

hbx urn sink 0613 de

Write Your Valuable Comments Below