ഇത് ഫോട്ടോഷോപ്പല്ല; അവിശ്വസനീയമായ കരവിരുതുകള്‍ !

തലക്ക് പിന്നില്‍ വായ വന്നാല്‍ എങ്ങിനെ ഉണ്ടാകും? കൈകളില്‍ ആണെങ്കിലോ വായ വരുന്നത്? വിചിത്രവും അവിശ്വസനീയവുമായ ഈ കരവിരുത് ഉണ്ടാക്കിയത് ജപ്പാനീസ് വിദ്യാര്‍ഥിനിയായ ചൂസാന്‍ ആണ്. കയ്യിലും കവിളിലും വായയും മുഖമാകെ കണ്ണുകള്‍ കൊണ്ട് നിറച്ചും കൈകളും കാല്‍ക്കുലേറ്ററും സിബും കൊണ്ട് വെച്ച് അവള്‍ ആളുകളെ ഞെട്ടിച്ചു.

02

03

04

05

06

07

08

09

10