ഇന്ത്യന്‍ സെലിബ്രിറ്റിമാരെ പോലെയുള്ള ചിലര്‍ !

1

ഐശ്വര്യാ റായിയുടെ ഡ്യൂപ്പെന്ന പേരില്‍ സിനിമയില്‍ ഇറങ്ങിയ മാംഗ്ലൂര്‍ക്കാരി സ്നേഹ ഉള്ളാലിന് പക്ഷെ ലുക്ക് കൊണ്ട് പിടിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഇപ്പോള്‍ സല്‍മാന്‍ഖാന്‍ വീണ്ടും സ്നേഹയെ കരകയറുവാന്‍ സഹായിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്‌. ഈ സന്ദര്‍ഭത്തില്‍ പ്രമുഖരായ ബോളിവുഡ് നടീനടന്മാരെയും മറ്റു ഇന്ത്യന്‍ സെലിബ്രിറ്റിമാരെയും പോലെയുള്ള നിങ്ങള്‍ അറിയുന്നവരും അറിയാത്തവരുമായ ചിലരെ പരിചയപ്പെടുത്തുകയാണിവിടെ

ഹൃഷിത ഭട്ടും സ്വര ഭാസ്കറും തമ്മില്‍ എന്തെങ്കിലും ബന്ധം നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

2

 

കത്രീന കൈഫും സറീന്‍ ഖാനും ഇരട്ടകള്‍ ആണോ ദൈവമേ?

3

 

അര്‍ബാസ് ഖാനും ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററും തമ്മില്‍ ഒരു ചേര്‍ച്ച തോന്നുന്നില്ലേ നിങ്ങള്‍ക്ക്?

4

 

ബോളിവുഡ് നടന്മാരായ ഹൃതിക് റോഷനും ഹര്‍മന്‍ ബവേജയും തമ്മില്‍ എന്തെങ്കിലും ഒരു സാമ്യത അനുഭവപ്പെടുന്നില്ലേ നിങ്ങള്‍ക്ക്?

5

 

സോനാക്ഷി സിന്ഹയും ഇന്നലകളിലെ നായിക റീന റോയിയും തമ്മില്‍ എന്തെങ്കിലും ബന്ധം?

6

 

ശശി തരൂരും അന്ദാസ് അപ്ന അപ്നയില്‍ ജൂനിയര്‍ താരവും തമ്മില്‍ ഒരു ബന്ധം നിങ്ങള്‍ക്ക് ഫീല്‍ ചെയ്യുന്നില്ലേ?

7

 

ഇതില്‍ ആരൊക്കെ തമ്മിലാണ് ഏറ്റവും കൂടുതല്‍ സാമ്യതയുള്ളതെന്ന് നിങ്ങള്‍ക്ക് പറയുവാനാകുമോ? താഴെ കമന്റ് വഴി അറിയിക്കുമല്ലോ?