ഇന്ത്യയിലെ ന്യൂ ജനറേഷന്‍ പിച്ചക്കാര്‍ ഒക്കെ ഇങ്ങനെയാണല്ലേ ?

1400969463da570-original-1

ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു…പിച്ചക്കാര്‍ വരെ ഇപ്പോള്‍ “ഹൈഫൈ”  ആയി മാറി കൊണ്ടിരിക്കുകയാണ്…ഇനി മുതല്‍ പിച്ചക്കാരെ കണ്ടാല്‍ ഓടി രക്ഷിക്കാന്‍ തയ്യാറായി കൊള്ളുക. കാരണം ഇനി മുതല്‍ ഭിക്ഷക്കാരുടെ മുന്നില്‍ “എന്റെ കൈയ്യില്‍ ഒന്നുമില്ലേ” എന്ന ഞായം പറഞ്ഞു നില്‍ക്കാന്‍ സാധിക്കില്ല…

അതെന്താ അങ്ങനെ എന്ന് ചോദിച്ചാല്‍.???

ഒന്ന് കണ്ടു നോക്കു…കാണാന്‍ പോകുന്ന പൂരം പറഞ്ഞു അറിയിക്കണോ.?

https://www.youtube.com/watch?v=zUWrfYo5j20