Share The Article

01

പേര് മഹസ്ഥ മുരാസി. ജനനം ജൂണ്‍ 6, 1895. ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇദ്ദേഹം പറയുന്ന കണക്കുകള്‍ ശരിയാണെങ്കില്‍ ഇദ്ദേഹത്തിനു സ്വന്തം രാജ്യത്തിന്റെ മൂന്നിരട്ടിക്കടുത്ത് പ്രായം ഉണ്ട്.(സ്വതന്ത്ര ഇന്ത്യയുടെ പ്രായം 67). ഇങ്ങനെ പോവുകയാണെങ്കില്‍ കക്ഷി 200 കടക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം !

തനിക്ക് ഇപ്പോള്‍ 179 വയസായി എന്ന് വാരണാസി സ്വദേശിയായ മഹസ്ഥ മുരാസി പറയുന്നു. ഇതു തെളിയിക്കാന്‍ വേണ്ട രേഖകളും തന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അങ്ങനെ എങ്കില്‍ ഇപ്പോള്‍ ലോകത്ത് ജീവിചിരിക്കുന്നതില്‍ വച്ച് ഏറ്റവും പ്രായം കൂടിയ മനുഷ്യന്നാണ് ഇദ്ദേഹം.

1957 വരെ, അതായത് തന്റെ 122ആം വയസ്സ് വരെ താന്‍ ഇവിടെ ഒരു ചെരുപ്പ് നിര്‍മ്മാതാവായി ജോലി നോക്കിയിരുന്നു എന്നും മുരസി പറയുന്നു. ഗിന്നസ് ബുക്കിലും ഇദ്ദേഹം സ്ഥാനം പിടിച്ചു കഴിഞ്ഞു.