ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍; ആരാധകര്‍ സോഷ്യല്‍ മീഡിയകളില്‍ പാകിസ്ഥാനെ കൊന്നുതള്ളി!

7

20

ഇന്നലെ 2015 ലോകകപ്പ്‌ ആരംഭിച്ചു. പക്ഷെ ലോകം മുഴുവന്‍ കാത്തിരുന്ന മത്സരം ഇന്നാണ്. ഇന്ത്യ-പാകിസ്ഥാന്‍.

ഇന്ത്യയും പാകിസ്ഥാനും ഇന്ന് ലോകകപ്പില്‍ ഏറ്റുമുട്ടുമ്പോള്‍ കണക്കുകള്‍ ഇന്ത്യക്ക് അനുകൂലമാണ്. ലോകകപ്പില്‍ മുന്‍പ് അഞ്ചു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്ക് ഒപ്പം ആയിരുന്നു. ആ അഞ്ചു ലോകകപ്പിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടും തൂണായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഗാലറികളില്‍ ഇരുന്നു ഇന്ന് ടീമിനെ പിന്തുണയ്ക്കും.

സച്ചിനും ബച്ചനും ഒക്കെ ഗാലറിയിലും കാണികള്‍ ഗ്രൗണ്ടിലും ടിവിയുടെ മുന്നിലും ഒക്കെയായി കളി കാണാന്‍ ഒരുങ്ങി കഴിഞ്ഞു. പക്ഷെ കളി തുടങ്ങുന്നതിനു 2 ദിവസം മുന്‍പ് തന്നെ ഈ യുദ്ധം സോഷ്യല്‍ മീഡിയകളില്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ആരാധകര്‍ എഫ്ബിയിലും ട്വീറ്ററിലും ഒക്കെയായി പാകിസ്ഥാന്‍ ടീമിനെയും താരങ്ങളെയും കണക്കിന് കളിയാക്കി കഴിഞ്ഞു. വേണമെങ്കില്‍ ഇന്ത്യന്‍ ആരാധക സംഘം പാകിസ്ഥാന്‍ താരങ്ങളുടെ നെഞ്ചത്ത് കയറിയിരുന്നു പൊങ്കാലയിട്ട് കഴിഞ്ഞു. ഇനി കാത്തിരിപ്പിന്റെ സമയമാണ്…

ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്ത് കഴിഞ്ഞു..ബാക്കി ഇനി കാത്തിരുന്നു കാണാം..അതുവരെ ഇന്ത്യക്കാര്‍ നടത്തിയ ചില പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ ഒന്ന് കണ്ടു നോക്കു…

1

2

3

4

5

6

7

8

9

10

11

12

13b

14

15

16

17

18

19

20

image hosting adult

Write Your Valuable Comments Below