ഇളയദളപതി നായകനായി “കത്തി” ആന്‍ഡ്രോയിഡ് ഗെയിം..

KaththiGame2
സിനിമകളുമായി ബന്ധപ്പെട്ട ഗെയിമുകള്‍ ഇപ്പോള്‍ വ്യാപകമായി പുറത്തിറങ്ങുന്നുണ്ട്. ഹോളിവുഡിലേയും ബോളിവുഡിലേയും ഇത്തരത്തില്‍ വിജയിച്ച ഗെയിമുകളോട് മല്‍സരിക്കുന്നതിന് കൊച്ചടെയാനും ആന്‍ജാനും ശേഷം വിജയിയുടെ ‘കത്തി’ ആന്‍ഡ്രോയിഡ് 3ഡി ഗെയിം എത്തി.

തുപ്പാക്കിക്ക് ശേഷം വിജയ്മുരുഗദാസ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമായ ‘കത്തി’ ദീപാവലി റിലീസാണ്.ഈ ചിത്രത്തില്‍ സമന്തയാണ് വിജയിയുടെ നായികയാവുന്നത്.