ഇവ ഫോട്ടോഗ്രാഫുകളോ അതോ പെയിന്റിംഗോ?

Spread the love

1

അഡലെയിഡ് സ്വദേശിയായ പെയിന്ററായ റോബില്‍ എലെയാണ് ഈ മാജിക്‌ പെയിന്റിംഗുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവ കണ്ടാല്‍ ഫോട്ടോഗ്രാഫുകള്‍ അല്ലെന്നു ഒരാളും പറയില്ല എന്നതാണ് സത്യം. ബെല്‍ജിയം ലിനനില്‍ ആണ് ഇദ്ദേഹം ഈ ഓയില്‍ പെയിന്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. കണ്ടു നോക്കൂ ആ മാജിക്‌ ചിത്രങ്ങള്‍

Advertisements