ഈ ഫോട്ടോയില്‍ കാണുന്ന കുഞ്ഞ് ഒരു സെലിബ്രിറ്റിയുടെ മകനാണെന്ന് ആരെങ്കിലും പറയുമോ?

 

01127

ഈ ഫോട്ടോയില്‍ കാണുന്ന കുഞ്ഞ് ഒരു സെലിബ്രിറ്റിയുടെ മകനാണെന്ന് ആരെങ്കിലും പറയുമോ? മലയാളത്തിലെ സുപ്രസിദ്ധനായ ഒരു നടന്റെ മകനാണ് അടുപ്പില്‍ തീ ഊതുന്ന ഈ കുഞ്ഞ്. മറ്റു സെലിബ്രിറ്റി കുഞ്ഞുങ്ങളെ പോലെ സൌഭാഗ്യം മാത്രം കണ്ടു കൊണ്ടല്ല ഈ കുഞ്ഞിന്റെ ജീവിതം. മറിച്ച് സാധാരണ കുഞ്ഞുങ്ങളെ പോലെ ഓട്ടോയില്‍ യാത്രചെയ്യുകയും, ചെളിവാരിക്കളിക്കുകയും, കാര്‍ കഴുകുകയും ചെയ്യുന്ന ഇവന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലും ഒരു താരമാണ്. യൂട്യൂബില്‍ വൈറലായി മാറിയ ഒരു ഗാനത്തിന്റെ പേരിലാണ് കക്ഷി താരമായി മാറിയത്.

ഇനി പറയൂ, ആരാണീ കുഞ്ഞ് ? ആരാണാ സെലിബ്രിറ്റി ?