Share The Article

ഇന്ത്യയില്‍ എന്നും എന്നും അഴിമതി ആരോപണങ്ങള്‍, രാഷ്ട്രീയക്കാര്‍ നടത്തുന്ന അഴിമതി കുംഭകോണങ്ങള്‍, കോടികളുടെ കള്ളപണ ഇടപാടുകള്‍…അങ്ങനെ ടിവിയിട്ടാല്‍ വാര്‍ത്തകള്‍ ഏറെയാണ്‌. ഇതൊക്കെ കാണുമ്പോള്‍ ലോകത്ത് എത്ര എത്ര രാജ്യങ്ങളുണ്ട്..എന്നിട്ട് നമുക്ക് ഈ ഇന്ത്യയില്‍ മാത്രമല്ലേ ജനിക്കാന്‍ കഴിഞ്ഞുള്ളൂവെന്നു നമുക്ക് തോന്നും..

പക്ഷെ ഈ വീഡിയോ കണ്ട ശേഷം ഇന്ത്യയില്‍ ജയിച്ചത് എത്ര നന്നായി എന്ന് നമ്മള്‍ പറഞ്ഞു പോകും…അഴിമതിയുടെ കാര്യത്തില്‍ ലോകം കീഴടക്കിയ ചില രാജ്യങ്ങള്‍…