ഈ ലോകത്തിലെ ചില മണ്ടന്‍ നിയമങ്ങള്‍ !

ഓരോ ഓരോ രാജ്യങ്ങള്‍ക്ക് മാത്രമല്ല പ്രദേശങ്ങള്‍ക്ക് വരെ പ്രത്യേക നിയമങ്ങള്‍ ഉണ്ട്. നിങ്ങളുടെ നാട്ടിലെ നിയമം മറ്റൊരു സ്ഥലത്ത് നിയമ വിരുദ്ധമായിരിക്കും. അല്ലെങ്കില്‍ നിങ്ങളുടെ നിയമം മറ്റൊരു നാട്ടില്‍ വെറും ഒരു നേരംപോക്ക് ആയിരിക്കും. നിയമം നാടിനും ആ നാട്ടിലെ സംസ്കാരത്തിനും അനുസരിച്ച് മാറും എങ്കിലും ചില നിയമങ്ങള്‍ ആരെയും ഒന്ന് ചിരിപിക്കും..അങ്ങനെ ചില മണ്ടന്‍ നിയമങ്ങള്‍ ഇതാ…