ഈ 12 കാരി കൊച്ചു സുന്ദരി ഇന്നലെ 37 കാരനെ കെട്ടി; എന്തിനാണെന്നറിയേണ്ടേ ?

04

12 കാരി കൊച്ചു സുന്ദരി ഇന്നലെ 37 കാരനെ കെട്ടി എന്നത് ഇന്നൊരു വാര്‍ത്തയെ അല്ലെന്നറിയാം. രാജ്യം യമന്‍ ആണോ അതോ ഏതെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനം ആണോ എന്നാകും നിങ്ങളുടെ മറു ചോദ്യം. എന്തായാലും ഓരോ വര്‍ഷവും 39,000 ത്തോളം കൊച്ചു പെണ്‍കുട്ടികള്‍ ആണ് പത്തുനാല്‍പ്പത് വയസ്സുള്ള ആണുങ്ങളെ കെട്ടുന്നത് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നമ്മള്‍ ഇത്രയെല്ലാം പറഞ്ഞത് ഒരു 12 കാരി കൊച്ചു സുന്ദരി ഇന്നലെ 37 കാരനെ കെട്ടിയ വാര്‍ത്ത‍ പറയാനാണ്, ഇനി ആ പെണ്‍കുട്ടി സ്വയം ആ കാര്യം ചെയ്തത് എന്തിനാണെന്ന് അറിയേണ്ടേ?

01

ഇങ്ങനെ കൊച്ചു പെണ്‍കുട്ടികളെ തീരാദുഖത്തിലെക്ക് തള്ളി വിടുന്ന ഈ ക്രൂരതയെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് നോര്‍വെ സ്വദേശിനിയായ 12 കാരി 37 കാരന്റെ കൈകളില്‍ മോതിരം അണിഞ്ഞത്.

02

03