എന്താ ഈ ആണുങ്ങളെല്ലാം ഇങ്ങനെ…?

Untitled-2

സ്ഥിരം കേള്‍ക്കാറുള്ള ചോദ്യമാണിത്. അല്ലേലും ആണുങ്ങളൊക്കെ ഇങ്ങനെയാ എന്ന തരുണീമണികളുടെ കുത്ത് വാക്ക് പലപ്പോഴും നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടാകും. ഈ ചോദ്യം നിങ്ങളിലെ ശരിക്കുള്ള ആണിനെ പലപ്പോഴും പ്രകോപിപ്പിച്ചിട്ടുണ്ടാകും..

ഈ ചോദ്യം ചോദിക്കുന്ന പെങ്ങന്മാരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ ശരിക്കുള്ള ആണ്‍ കുട്ടികുട്ടികളെ കണ്ടിട്ടുണ്ടാകില്ല.. ദാ കണ്ടോ,ഒരു സാമ്പിള്‍ ആണ്കുട്ടി….!!