ട്രാവല്‍ ബൂലോകം – കിഴക്കിന്റെ വെനീസിലേക്ക് നിങ്ങള്‍ക്ക് ഹാര്‍ദ്ദമായ സ്വാഗതം..

21

output

കേരളം ദൈവത്തിന്റെ നാടാണ്. ദൈവത്തിന്റെ സ്വന്തം നാട്..പ്രകൃതി ഭംഗിയും പച്ചപ്പും എല്ലാം നിറഞ്ഞു നില്‍ക്കുന്ന ഒരു സസ്യശ്യാമളകോമള ഭൂമി.. നമ്മുടെ കാറ്റും വെയിലും, കടലും കായലും, തെങ്ങും മാവും, ഇത് ഒന്നും ലോകത്തിന്റെ ഒരു ഭാഗത്തും കാണാന്‍ സാധിക്കില്ല..

1

2

2 (1)

പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന കേരളത്തെ കുടുതല്‍ മനോഹരമാക്കുന്ന ഒരു സ്ഥലം ഉണ്ട്, ആലപ്പുഴ..!!! തെക്കന്‍ കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ആലപ്പുഴയുടെ ദൃശ്യഭംഗി എന്ന് പറയുന്നത് അവിടത്തെ കായലും മീനും പിന്നെ ഹൌസ് ബോട്ടും ഒക്കെയാണ്.. പ്രകൃതിരമണീയത കണ്ടാസ്വദിച്ച് വെക്കേഷന്‍ അടിച്ചുപൊളിക്കാന്‍ പറ്റിയ ബെസ്റ്റ് ടൂറിസ്റ്റ് സ്പോട്ടാണ് “ആലപ്പുഴ”..!!!

3

4

4 (1)

5

നല്ല കരിമീന്‍ പൊള്ളിച്ചതും തിന്നു കായലിന്റെ ഭംഗി ആസ്വദിച്ച് ഇളം കാറ്റും കൊണ്ട് ഒരു കിടപ്പ്..ഹോ, ആലോചിച്ചിട്ട് തന്നെ കൊതിയാകുന്നുവല്ലേ ???

6

6 (1)

7

8

ലോകത്ത് നിങ്ങള്‍ കണ്ടിരിക്കേണ്ട 50 ഇടങ്ങളില്‍ നമ്മുടെ കൊച്ചു ആലപ്പുഴയും ഉണ്ട്. കൂട്ടുകാരുമൊത്ത് “ഹാങ്ങ്‌ ഔട്ട്‌” നടത്താനായാലും ഭാര്യയുമൊത്ത് ഹണിമൂണിന് പോകാനായാലും ആലപ്പുഴ നല്ല ബെസ്റ്റ് പ്ലെയിസാണ്…

9

10

16

18

19

a

a (1)

hb

ആലപ്പുഴയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ..

Write Your Valuable Comments Below