Share The Article

1

പോര്‍ച്ചുഗല്‍ സ്വദേശിയായ കാര്‍പ്പെന്റര്‍ കാര്‍ലോസ് ആല്‍ ബെര്‍ട്ടോ തന്റെ മകള്‍ക്ക് സമ്മാനിച്ച ഗിഫ്റ്റ് കാണണോ? മുഴുവനായും മരം കൊണ്ട് നിര്‍മ്മിച്ച ഒരു വെസ്പ സ്കൂട്ടര്‍ ആണ് ഈ സ്നേഹനിധിയായ അച്ചന്‍ മകള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. തന്റെ മകള്‍ ഡാനിയേലക്ക് വേണ്ടി നിര്‍മ്മിച്ച ഈ സ്കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു ഒറിജിനല്‍ വെസ്പ സ്കൂട്ടറിന്റെ എഞ്ചിന്‍ തന്നെയാണ്.

ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !