ഒരു ഐഫോണ്‍ 6 എങ്ങിനെ സോപ്പ് പോലെ മുറിച്ചെടുക്കാം – രസകരമായ വീഡിയോ

ഐഫോണ്‍ 6 ഒന്ന് കാണാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് നിനച്ചിരിക്കുന്ന നമുക്ക് ഒരു ഐഫോണ്‍ 6 സോപ്പ് മുറിക്കുന്ന പോലെ മുറിച്ചെടുക്കുന്ന ഒരു വീഡിയോ കിട്ടിയാല്‍ ആ വീഡിയോ ഉണ്ടാക്കിയവനെ നമ്മള്‍ എന്ത് പേരിട്ടു വിളിക്കും ? പടുവിഡ്ഢി എന്നോ അതോ കാശ് കൂടി വട്ടായവന്‍ എന്നോ ? രണ്ടായാലും അത്ഭുതത്തോടെ അല്ലെങ്കില്‍ തെല്ലൊരു വിഷമത്തോടെ ആയിരിക്കും നിങ്ങളീ വീഡിയോ കാണുവാന്‍ പോകുന്നത്.

അപ്‌ലോഡ്‌ ചെയ്ത് മൂന്നാഴ്ചക്കകം ഏതാണ്ട് മൂന്ന്‍ ദശലക്ഷം പേര് കണ്ടു കഴിഞ്ഞ ഈ വീഡിയോ നിങ്ങളും കാണാതിരിക്കരുത്.