Share The Article

Dead-whale-shark

മറ്റെങ്ങുമല്ല, ചൈനയിലാണ് ഈ സംഭവം അരങ്ങേറിയത്. ചൈനയിലെ തിരക്കുള്ള തെരുവിലൂടെ ഒരു വണ്ടി വരുന്നു, വണ്ടിയില്‍ ഉള്ളതോ രണ്ട് ടണ്ണോളം ഭാരമുള്ള ഒരു ഭീമന്‍ സ്രാവും.

കായി ചെങ്ങ്‌സു എന്ന മീന്‍പിടുത്തക്കാരന്റെ വലയിലാണ് ഈ വമ്പന്‍ കുടുങ്ങിയത്. തങ്ങളുടെ വലയില്‍ കുടുങ്ങിയ ചെറു മീനുകളെ ശാപ്പിടാന്‍ കയറിതായിരുന്നു ആശാന്‍. പക്ഷെ വല പൊട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ വീരചരമം പ്രാപിച്ചു.

ചൈനയില്‍ സ്രാവുകളെ പിടിക്കുന്നത് കുറ്റകരമായ കാര്യമാണെങ്കിലും, വലയില്‍ കുടുങ്ങിയ ഇരയെ വിട്ടുകളയാന്‍ ശ്രമിച്ചില്ല ഇവര്‍. മാര്‍ക്കറ്റില്‍ ഏകദേശം 10,000 മുതല്‍ 20,000 യുവാന്‍ വരെ വില ലഭിക്കുമത്രേ ഇതിന്.
എന്തായാലും ഈ ഭീമന്‍ സ്രാവിനെ വഹിച്ചുകൊണ്ട് വരുന്ന ചിത്രങ്ങള്‍ ഒന്ന് കണ്ടുനോക്കൂ..

PAY Whale Shark

PAY Whale Shark (1)

PAY Whale Shark (2)

PAY Whale Shark (3)

PAY Whale Shark (4)

PAY Whale Shark (5)

PAY Whale Shark (6)