ഒരു പെണ്ണിനെ തെരുവിലിട്ട് അടിച്ചാല്‍ ആളുകള്‍ ഇടപെടും, പക്ഷേ സ്ത്രീ പുരുഷനെ അടിച്ചാലോ – വീഡിയോ

experiment_0_0

ലോകമെമ്പാടും ഗാര്‍ഹിക പീഡനങ്ങള്‍ പെരുകി വരുന്നത് കൊണ്ട് ഒരു സ്ത്രീയോട് പൊതു നിരത്തില്‍ കയര്‍ത്ത് സംസാരിക്കാന്‍ പോലുമാകില്ല.  എന്നിട്ടല്ലേ, അടിക്കുന്നത്. നാട്ടുകാര്‍ ഇടപെട്ട് തിരിച്ചടിക്കുനെന്നതില്‍ സംശയം ഒന്നുമില്ല. സ്ത്രീയുടെ കാര്യത്തില്‍ പൊതു സമൂഹം ഇടപെടുന്നുണ്ട്. അവള്‍ക്ക് വേണ്ടി സംസാരിക്കുവാനും ഒരുപാട് നാവുകളുണ്ട്.

എന്നാല്‍ ഒരു പുരുഷനാണ് ഇത് സംഭവിക്കുന്നതെങ്കിലോ ? പൊതു നിരത്തില്‍ വെച്ച് ഒരു സ്ത്രീ പുരുഷനെ അനാവശ്യമായി കൈകാര്യം ചെയ്യുകയാണെങ്കിലോ ? മുമ്പ് പ്രതികരിച്ച അതേ പൊതു സമൂഹം എങ്ങനെ ഇടപെടും.? കാണാം ആ ഞെട്ടിക്കുന്ന കാഴ്ചകള്‍

http://www.youtube.com/watch?v=cywQhs_6iC4

Write Your Valuable Comments Below