Share The Article

01

നമ്മള്‍ കടലില്‍ നീന്തി കൊണ്ടിരിക്കെ ഒരു ഭീകരന്‍ സ്രാവ് നമ്മുടെ പിറകെ അതി വേഗതയില്‍ നീന്തി വന്നാല്‍ എന്തായിരിക്കും അവസ്ഥ? കുറെയധികം ചൂണ്ടകളില്‍ മീനുകളെ വെച്ച് കൊണ്ട് മേരി ലാന്‍ഡിലെ ഓഷ്യന്‍ സിറ്റിയില്‍ വെച്ചാണ് ഈ വീഡിയോ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. കടലിനടിയിലെ ജീവിതം എത്ര മാത്രം ഭീകരമാണെന്ന് നമുക്ക് ഈ വീഡിയോയില്‍ നിന്നും ബോധ്യമാകും. അതിലൊരു ചൂണ്ടയില്‍ തന്നെ ഇവര്‍ ഗോപ്രൊ എച്ച്ഡി ക്യാമറയും ഘടിപ്പിച്ചിരുന്നു. കണ്ടു നോക്കൂ ആ ഭീകര രംഗങ്ങള്‍