ഒറ്റച്ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വികൃതികള്‍ കാണാം !

01

ഒറ്റച്ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വികൃതികളോ എന്ന് കരുതി അന്തം വിടേണ്ട. ചിത്രങ്ങളെ ചലിപ്പിക്കുന്ന ജിഫ് സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച പുതുമുഖ നായകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രമാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.