ഓഡിയുടെ ഒരു സൈക്കിള്‍ മേടിക്കുന്ന കാശ് ഉണ്ടേല്‍ ഒരു സാധാരണ കാര്‍ മേടിക്കാം

13

 

audi-bike-798x350

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ബൈക്ക് വിപണിയും മാറി കടന്നു ഇപ്പോള്‍ ബൈസൈക്കിള്‍ വിപണിയും ലക്ഷ്യം വച്ചിരിക്കുകയാണ്.

audi racing bike

എന്നാല്‍ ഒടിയുടെ ഒരു സൈക്കിള്‍ മേടിക്കുന്ന പൈസ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു കാര്‍ മേടിക്കാം. അടിസ്ഥാന മോഡലുകലില്‍ സൈക്കിള്‍ നിര്‍മ്മിച്ച്‌ സൈക്കിള്‍ വിപണിയില്‍ നേരത്തെ തന്നെ എത്തിയിരുന്നുവെങ്കിലും ഇത്രയും ബ്രിഹത്തായ സംരംഭത്തിന് ഓഡി മുതിരുന്നത് ആദ്യമായിയാണ്. സൈക്കിള്‍ നിര്‍മാതാക്കളില്‍ മുന്‍പന്മാരായ റെനോവയുമായി ചേര്‍ന്നാണ് ഓഡി തങ്ങളുടെ ലിമിറ്റഡ് എഡിഷന്‍ സൈക്കിള്‍ വിപണിയിലിറക്കുന്നത്.audi bike2 610x343

അഞ്ചര കിലോ ഭാരമുള്ള ഈ സൈക്കള്‍ നിര്‍മ്മിച്ചിരിക്കുന്നത് കാര്‍ബണ്‍ പോലെയുള്ള ഭാരകുറവുള്ള വസ്തുക്കള്‍ കൊണ്ടാണ്. 6൦ സെന്ട്ടി മീറ്റര്‍ നീളമുള്ള ഈ സൈക്കളില്‍ ദ്യുറ എസ് ഡിഐ2 എന്ന അത്യാധുനിക ബ്രേക്കിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വിലയില്‍ മാത്രമാണ് ഓഡി യാതൊരു ദാക്ഷണ്യവും കാണിക്കാത്തത്. ഓഡിയുടെ ഈ സൈക്കിള്‍ മേടിക്കനമെകില്‍ രണ്ടര ലക്ഷമെങ്കിലും ആവിശ്യക്കാര്‍ മുടക്കേണ്ടി വരും.

Audi sports bike 610x457

how do you print screen

Write Your Valuable Comments Below