കനത്ത വെള്ളപ്പൊക്കത്തില്‍ നിന്നും കാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തുന്ന രംഗം

hqdefault

കോളറാഡോയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ ഒരു പാലം ഒന്നകെയാണ് ഒലിച്ചു പോയത്. പാലത്തിനൊപ്പം കുറെ കാറുകളും ഒലിച്ചു പോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

http://www.youtube.com/watch?v=_l2HGaoPw6U&feature=player_embedded

അതിലൊരു കാറിനുള്ളില്‍ ഒഴുകിപ്പോകാതെ  പിടിച്ചിരുന്ന ഡ്രൈവറെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. മരണത്തിന്റെ വായില്‍ നിന്നുമാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഡ്രൈവര്‍ പറയുന്നു.