കരടിയാളൊരു ഭീകരജീവിയാണോ ?: ചിത്രങ്ങള്‍ പറയും….

4

Untitled-1

ഈ കരടി കരടി എന്ന് പറയുന്ന മൃഗം ഒരു ഭീകര ജീവിയാണോ ? നമ്മള്‍കൂടുതലും സംസാരിക്കുന്നത് അല്ലെങ്കില്‍ കേള്‍ക്കുന്നത് ഈ സിംഹം, പുലി, കടുവ തുടങ്ങിയ മൃഗങ്ങളെ പറ്റിയാണ്..ഇതിന്റെ ഇടയില്‍ കരടി എന്നാ മൃഗത്തെ പറ്റി നമ്മള്‍ ചിന്തിക്കുക പോലും ചെയ്യാറില്ല. കരടിയുടെ ഇഷ്ട ഐറ്റം തേനാണ്..കരടി ഒരേ സമയം വെജ്ജും നോണ്‍ വെജ്ജുമാണ്…പിന്നെ കരടിയുടെ ചില ചില്ലറ ഭാവങ്ങള്‍ ഒക്കെ കണ്ടാല്‍ അതിനു ഒരു മനുഷ്യ മുഖം ഉണ്ടോ എന്നും നമ്മള്‍ സംശയിക്കും..

പണ്ടത്തെ മല്ലന്‍-മാധേവന്‍ കഥയിലും പിന്നെ വന്ന മൌഗ്ലി കഥയിലും ഒക്കെ കണ്ടിട്ടുള്ള കരടി ഒരു ഭീകരജീവിയാണോ? ഈ ചിത്രങ്ങള്‍ കണ്ട ശേഷം നിങ്ങള്‍ തന്നെ പറയു…

desktop 1422310305

desktop 1422310305 (1)

desktop 1422310306

desktop 1422310307

desktop 1422310308

desktop 1422310308 (1)

desktop 1422310309

desktop 1422310310

desktop 1422310311

desktop 1422310311 (1)

desktop 1422310313

desktop 1422314874

desktop 1422314875

desktop 1422315076

pictures upload

Write Your Valuable Comments Below