Share The Article

12-1418375043-omg-rebel-star-ambareesh-in-trouble

 കര്‍ണാടക ഹൗസിംഗ് മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ അംബരീഷിനെതിരെ ഇപ്പോള്‍ സുബ്രമണ്യന്‍ സ്വാമി തന്റെ ഫേസ്ബുക്ക് പേജിലൂടെ പണി കൊടുക്കുകയാണ്. 1.22 കോടി രൂപ ചികിത്സാ കാര്യങ്ങളിലേക്ക് ചിലവഴിച്ച മന്ത്രി കുടിച്ചു ഡാന്‍സ് ചെയ്യുന്ന വീഡിയോ സഹിതമാണ് പേജില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

എന്തായാലും സംഭവം വന്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു കഴിഞ്ഞു. നേരത്തെ തന്റെ സുഹൃത്തിന്‍റെ മകളെ ഉമ്മ വെക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു വിവാദമായെങ്കിലും മകളുടെ സ്ഥാനത്തുള്ള കുട്ടിക്ക് ജന്മദിനത്തില്‍ നല്‍കിയ സ്നേഹചുംബനം തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന് പിന്നീട് വാര്‍ത്തകളില്‍ വന്നിരുന്നു.

എന്തായാലും അംബരീഷിനെതിരെ ശക്തമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത് … വീഡിയോ കാണാം …

[ads1]