കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ; ബാക്കിയെല്ലാം ഈ വീഡിയോ പറയും

Spread the love

15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒരു ശസ്ത്രക്രീയ. ഒരു മനുഷ്യന്‍റെ കാല്‍മുട്ട് മാറ്റിവയ്ക്കപ്പെടുകയാണ്. തകരാറിലായ patella, cartilage, ligaments എന്നീ ഭാഗങ്ങളെ വിദഗ്ത ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഒരു ശസ്ത്രക്രീയയിലൂടെ ശരിയാക്കി എടുക്കുകയാണ്. ഈ ശസ്ത്രക്രീയയ്ക്ക് മറ്റൊരു മൂക സാക്ഷി കൂടിയുണ്ട്. ഒരു ക്യാമറ..!

ലെസ്സി ഷെയര്‍ എന്നാ വിദഗ്തനായ പട്ടാള ഡോക്ടര്‍ 1954ലാണ് ആദ്യമായി കാല്‍മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രീയ നടത്തുന്നത്. 6൦ വര്‍ഷത്തിനു ഇപ്പുറവും അന്ന് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ക്കോ നടപടിക്രമങ്ങള്‍ക്കോ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല.

പിന്നെ വന്നിട്ടുള്ള ആകെ മാറ്റം എന്ന് പറയുന്നത് പുതിയതായി ശാസ്ത്രലോകം വികസിപ്പിച്ചെടുത്ത ആധുനിക വിദ്യകളും ഉപകരണങ്ങളും മാത്രമാണ്…

ഇനി എല്ലാം ഈ വീഡിയോ നിങ്ങളോട് പറയും…