0 Shares 164 Views

കിടക്ക പങ്കിടാന്‍ മടിക്കുന്ന ഭാര്യ നല്‍കിയ 30 വിശദീകരണങ്ങള്‍ …!!

iStock_000018620454Small

ഭാര്യയുടെ നിസ്സഹകരണത്തില്‍ പൊറുതിമുട്ടിയ ഒരു യുവാവ് തന്റെ ഒരുമാസത്തെ ലൈംഗിക ജീവിതം ഒരു ചാര്‍ട്ടാക്കി ഇന്റര്‍നെറ്റില്‍ ഇട്ടു. ‘ഇന്ന് ഞാന്‍ഒരുപാട് ഭക്ഷണം കഴിച്ചു; അതിനാല്‍ വയ്യ, ഇന്ന് എനിക്കത്ര സുഖം തോന്നുന്നില്ല, അതുകൊണ്ട് വേണ്ട… ഭര്‍ത്താവിന് സെക്‌സ് നിഷേധിക്കാനുള്ള ഒരു യുവതിയുടെ കാരണങ്ങളാണ് ഇതൊക്കെ..

എന്തായാലും ഇക്കാര്യങ്ങള്‍ ഇന്റര്‍നെറ്റിലിട്ടത് സാഹസമായിപ്പോയി. യുവാവിനെ കുറിച്ചോ അയാളുടെ ഭാര്യയെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. മുപ്പതു ദിവസത്തെ ചാര്‍ട്ടാണ് യുവാവ് നെറ്റിലിട്ടത്. ഇത്രയും ദിവസത്തിനിടയില്‍ സെക്‌സ് നടന്നത് വെറും മൂന്നുദിവസമാണ്. അതും വെറും കാട്ടിക്കൂട്ടല്‍ മാത്രമാണെന്നാണ് യുവാവ് വിവരിക്കുന്നത്.

Write Your Valuable Comments Below