കിസ്സ് ഓഫ് ലവ്വ് സദാചാര വിരുദ്ധമോ ? : വീഡിയോ

 670px-How-to-Kiss-a-Boy-for-the-First-Time---part-2-step-4

 

കൊച്ചിയിലെ കിസ്സ്‌ ഓഫ് ലവ്വിനെ നേരിട്ടനുകൂലിച്ചില്ലെങ്കിലും ഈ ഷോര്‍ട്ട് ഫിലിം കപട സദാചാരവാദികളുടെ മുഖം പിച്ചിച്ചീന്തുന്ന ഒരു വീഡിയോയാണ്.

സമൂഹത്തില്‍ പകല്‍ വെളിച്ചത്തില്‍ നടക്കുന്ന ആക്രമണത്തെയും ഗുണ്ടായിസത്തിനെക്കുറിച്ചും മിണ്ടാതിരിക്കുന്നവര്‍ ഒരു പെണ്ണിന്‍റെയും ആണിന്റെയും സ്വകാര്യ നിമിഷങ്ങളില്‍ എന്തിനുകടന്നുചെല്ലുന്നുയെന്ന ചോദ്യമാണ് സമൂഹത്തിനുനേരെ ഈ ഷോര്‍ട്ട് ഫിലിം ചോദിക്കുന്നത്.

ഈ വീഡിയോ നിങ്ങള്‍ കണ്ടുനോക്കിയിട്ട് പറയു കിസ്സ്‌ ഓഫ് ലവ്വ് ആണോ യഥാര്‍ത്ഥ സദാചാരവിരുദ്ധ പ്രവര്‍ത്തനം?.

 

Write Your Valuable Comments Below