
നമ്മുടെ കുട്ടിക്കാലം എത്ര സുന്ദരമായിരുന്നു. മോഡിയും രാഹുലും ഫേസ്ബുക്കും വാട്സ് ആപ്പും ടാബ് ലെറ്റും ഒന്നും നമ്മെ ബാധിക്കാത്ത കാലം. കളിയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന കാലം. എത്ര അനുഭൂതി തരുന്നതായിരുന്നു ആ കാലം ? കുട്ടിക്കാലം എത്ര സുന്ദരമാണെന്ന് തെളിയിക്കുന്ന 25 ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിഷ്കളങ്കമായ ബാല്യങ്ങളുടെ നേര്‍ക്ക് ക്യാമറകള്‍ തിരിച്ച് എടുത്ത ആ ചിത്രങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.
Philippines – Geomar Triño
Happy Childhood
Tanzania, A Young Boy Proudly Shows Us His Bike
Wroclaw Fountain
Chicken Chasers
Line Up!
Cuba
Favela, In Fortaleza, Brazil. By: Monique Renne
Evening Play
Boy Jump The Water -india
Nepal
Cherry Picking By Luchit Anca Dumy
Uganda, Boy Playing With Sand.
The Simple Life – Mancora, Peru
Mallorca, Spain
Nederland
Pieke Having Waterfun.
Marjalengkat, Indonesia
Solomon Islands
Jum Masta – Guyana
Gord Bowling In Haiti By Josh Melin
Underwater, Romania
Paris, France, 2005. Parc Citroen
Cambodia