Share The Article

കേരളത്തിലെ മാധ്യമങ്ങളെയും സാധാരണക്കാരനെയും വര്‍ഷങ്ങളായി അലട്ടികൊണ്ടിരിക്കുന്ന ചില്ല പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ, അതിനൊന്നും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. അത് ഞാന്‍ ഇവിടെ താഴെ കൊടുക്കുന്നു. വായിച്ചു നിങ്ങള്‍ വിലയിരുത്തുമല്ലോ?

  1. മുല്ലപെരിയാര്‍ പൊട്ടുമോ
  2. മമ്മൂട്ടിയോ മോഹന്‍ലാലോ മികച്ച നടന്‍
  3. പ്രിഥ്വിരാജ് സൂപ്പര്‍ സ്റ്റാര്‍ ആണോ
  4. താമര വിരിയുമോ
  5. പാര്‍ട്ടിയാണോ പിണറായിയാണോ വലുത്
  6. അച്ചുമാമന്‍ പാര്‍ട്ടിയിലുണ്ടോ ഇല്ലയോ
  7. ജയരാജന്‍മാര്‍ ഗുണ്ടാ നേതാക്കളാണോ
  8. പാര്‍ട്ടിയില്‍ കണ്ണൂര്‍ ലോബിയുണ്ടോ, ഇല്ലെയോ
  9. ടി.പി കുലംകുത്തിയോ അല്ലയോ
  10. കോടിസുനിയെ പിടിക്കുമോ ഇല്ലയോ
  11. കേരളം ഭരിക്കുന്നത് ലീഗോ കോണ്‍ഗ്രസോ
  12. മുരളിധരന്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉണ്ടോ ഇല്ലയോ
  13. ലീഗിന്റെ അധികാരം തങ്ങള്‍ക്കോ അതോ കുഞ്ഞാപ്പക്കോ

പിന്നെ വാക്യത്തില്‍ പ്രയോകികുക,

കുലംകുത്തി, നികൃഷ്ടജീവി, ശൂഭന്‍, അഭിസാരിക

ഇതിനൊക്കെ ഉത്തരം കിട്ടിയാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ തീരും എന്നു നിങ്ങളാരും കരുതണ്ട. ഇത് ഒരു സാമ്പിള്‍ മാത്രമാണ്. ഇനിയും ഒരുപാടു പ്രശ്‌നങ്ങള്‍ ഉണ്ട് അതായത് ലാവലിന്‍ അഴിമതി, അരുണ്‍കുമാറിന്റെ അഴിമതി, അഭയകേസ്,കിളിരൂര്‍ കേസ്, etc…അങ്ങന്നെ പോകുന്നു . ഇതൊകെ ഒത്തു നോക്കുമ്പോള്‍ ഈ അടുത്ത കാലത്തൊന്നും നമ്മളുടെ പ്രശ്‌നം തീരും എന്നു തോന്നുനില്ല.

Advertisements
ഓഫീസില്‍ പണിയൊന്നും ഇല്ലത നേരത്ത് വെറുതെ FB നോക്കിയും, bloggeril പല തരം കഥകള്‍ വായിച്ചു ഇരിക്കുമ്പോഴാണ് എനിക്ക് തോന്നിയത് എനിക്ക് എന്ത് കൊണ്ട് blogger ആയി കൂടാ. അങ്ങനെ ഞാനും എഴുതാന്‍ തുടങ്ങി.സഹിക്കാന്‍ നിങ്ങളും