“കൈയ്യിലൊരു നയാ പൈസയില്ലാ…ബെഗ് ബ്രോ..” – മലയാളം ഷോര്‍ട്ട് ഫിലിം.

Untitled-2

കയ്യില്‍ നയാ പൈസ ഇല്ലാത്ത കാലം ആര്‍ക്കും വരും, ചിലപ്പോ തെണ്ടി പോകുന്ന അവസ്ഥ. ഒരു തെണ്ടിയുടെ അടുത്ത് തെണ്ടേണ്ടി വന്നാലോ ??? ഈ കോമഡി ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ…

10 മിനിട്ടിനുള്ളില്‍ ദൈര്‍ഖ്യമുള്ള ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജു പൂങ്കവനമാണ്. കഥ, നിതിന്‍ നാരായണനും.