Share The Article

ക്രിക്കറ്റ് ഇപ്പോഴും ആവേശത്തിന്റെ കളിയാണ്‌. പല സന്ദര്‍ഭങ്ങളിലും കോമഡി രംഗങ്ങള്‍ ക്രിക്കറ്റിനിടയില്‍ വീണു കിട്ടാറുമുണ്ട്.

സ്റ്റംപ്സിനു മുകളിലൂടെ വീണു പോകുന്ന ബാറ്റ്സ്മാന്‍, കാണികളുടെ വക ചില അതിര് കടന്ന പ്രകടനങ്ങള്‍ കൂടാതെ നമ്മളെ ചിരിപ്പിക്കുന്ന ചില റണ്‍ ഔട്ടുകള്‍ ഇവയൊക്കെ കോര്‍ത്തിണക്കിയ ക്രിക്കറ്റിലെ 10 കോമഡി രംഗങ്ങള്‍ ഒന്ന് കണ്ടു നോക്കൂ …