ഷോര്‍ട്ട് ഫിലിം – “ക്ലാസ്സ്‌ ഓഫ് റൌഡീസ്”

1-(1)

വിദ്യാര്‍ത്ഥികളെ അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് നയിക്കാന്‍ കഴിവുള്ള അദ്ധ്യാപകര്‍ വളരെ കുറവാണ്. അത്തരത്തില്‍ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്ന അദ്ധ്യാപകരെ ഒരിക്കലും കുട്ടികള്‍ മറക്കാറില്ല എന്നതാണ് സത്യം.

എന്നാല്‍ കുറെ റൌഡികള്‍ മാത്രമുള്ള ഒരു ക്ലാസ്സിലെ സുന്ദരിയായ ടീച്ചറിന്‍റെ അവസ്ഥ കണ്ടു നോക്കൂ …