• Home
  • Top Articles
    • Pravasi
    • Health
      • Diseases
      • Cardiology
      • Endocrinology
      • Fitness
      • Gynaecology
      • Healthy Living
      • Immunology
    • Tech
      • Social Media
      • Apps
      • Gadgets
      • Gaming
      • Software
      • Web
    • Sports
    • Lifestyle
      • Fashion
      • Kids
      • Men
      • Society
      • Women
    • Entertainment
    • Business
    • Video
    • Columns
      • Criticism
    • Education
      • Career
      • College & University
    • Environment
  • Post New Ad
  • My Ads
  • Book Flights
  • Live TV
  • Jobs
Search
17.6 C
Kerala
  • Apps
  • How To Post?
  • Contact Us
  • LogIn or SignUp
Boolokam.com Boolokam.com Boolokam
  • Home
  • Top Articles
    • Pravasi
    • Health
      • Diseases
      • Cardiology
      • Endocrinology
      • Fitness
      • Gynaecology
      • Healthy Living
      • Immunology
    • Tech
      • Social Media
      • Apps
      • Gadgets
      • Gaming
      • Software
      • Web
    • Sports
    • Lifestyle
      • Fashion
      • Kids
      • Men
      • Society
      • Women
    • Entertainment
    • Business
    • Video
    • Columns
      • Criticism
    • Education
      • Career
      • College & University
    • Environment
  • Post New Ad
  • My Ads
  • Book Flights
  • Live TV
  • Jobs
Editors Pick
  • Editors Pick

ഗൂഗിളില്‍ നാളിതുവരെ നിങ്ങള്‍ തപ്പിയ കാര്യങ്ങളുടെ ലിസ്റ്റെടുത്താല്‍ നിങ്ങള്‍ തന്നെ ഞെട്ടി പോകും

By
Tech Reporter
-
July 13, 2015
Share
Facebook
Twitter
Google+
WhatsApp

    new1

    നിങ്ങളുടെ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍ ഉപയോഗിച്ച് നാളിതുവരെ നിങ്ങള്‍ ഗൂഗിളില്‍ എന്തൊക്കെ കാര്യങ്ങള്‍ തേടിയിട്ടുണ്ട്, തപ്പി കണ്ടു പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, കാണാനും കേള്‍ക്കാനും ഒക്കെ നോക്കിയിട്ടുണ്ട്? ഓരോ തവണയും തപ്പിയ ശേഷം “ഹിസ്റ്ററി” ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് അതൊന്നും അറിയാന്‍ ഒരു വഴിയും ഇല്ല എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി…എല്ലാം ഗൂഗിളിനു അറിയാം…

    എല്ലാം ഗൂഗിളിനു അറിയാം എന്ന് മാത്രമല്ല, ഒന്ന് ചോദിച്ചാല്‍ ഗൂഗിള്‍ നമ്മുടെ മുന്നിലേക്ക് നാം തപ്പിയ ലിസ്റ്റ് മൊത്തത്തില്‍ നിരത്തുകയും ചെയ്യും.ഗൂഗിളില്‍ സര്‍ച് ഹിസ്റ്ററി വേണം എന്ന് പറഞ്ഞു റിക്വസ്റ്റ് ചെയ്‌താല്‍ ഗൂഗിള്‍ നമ്മള്‍ ആദ്യ ദിവസം തൊട്ടു നമ്മുടെ സിസ്റ്റം ഉപയോഗിച്ച് ബ്രൌസ് ചെയ്ത മൊത്തം വിവരങ്ങളും നല്ല വൃത്തിയാക്കി അക്കം ഇട്ടു നമുക്ക് മെയില്‍ ചെയ്തു തരും.

    അമ്മായി അമ്മയെ എങ്ങനെ കൊല്ലം? പൂച്ചയ്ക്ക് എങ്ങനെ വിഷം വയ്ക്കാം? തുടങ്ങി നിങ്ങള്‍ അര്‍ദ്ധ രാത്രി ഉറക്കം കളഞ്ഞു ഒളിച്ചിരുന്ന് നടത്തിയ സര്ച്ചുകള്‍ വരെ ഗൂഗിളിന്‍റെ ഈ മെയിലില്‍ കാണും എന്നാ കാര്യം ഉറപ്പ്. പാണി പാളിയല്ലോ എന്ന് ചിന്തിക്കാന്‍ വരട്ടെ….

    നമ്മുടെ കമ്പ്യൂട്ടറില്‍ മാത്രമല്ല, ഗൂഗിളിന്റെ ലിസ്റ്റില്‍ നിന്നും നമ്മുക്ക് നമ്മുടെ സര്ച്ചുകള്‍ ഡിലീറ്റ് ചെയ്തു കളയാന്‍ സാധിക്കും.

    അതിനു വേണ്ടി നിങ്ങള്‍ ചെയ്യണ്ടത്..ഗൂഗിളില്‍ പോയി..

    “”How to delete Google searches” എന്ന് ടൈപ്പ് ചെയ്തു സര്‍ച് ചെയ്യുക…

    google search 042215022608

    റിസള്‍ട്ട് ബോക്സില്‍ നിന്നും go to search history ക്ലിക്ക് ചെയ്യുക. അവിടെ നിന്നും ഗൂഗിള്‍ അക്കൗണ്ട്‌ സൈന്‍ ഇന്‍ ചെയ്തു remove items ക്ലിക്ക് ചെയ്യുക.

    പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട്‌ ലോഗ് ഇന്‍ ചെയ്തു കൊണ്ട് നടത്തിയ സര്ച്ചുകള്‍ മാത്രമാണ് ഇവിടെ വരുന്നതും, നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്നതും.

    Tech Reporter

    RELATED ARTICLESMORE FROM AUTHOR

    ഗൂഗിള്‍ ഓഫീസ്: നിങ്ങള്‍ സ്വപ്നം കാണുന്നതിനും അപ്പുറത്ത് – ചിത്രങ്ങള്‍

    ഭൂമിയില്‍ മനുഷ്യവാസം ഇല്ലാതായാല്‍ എങ്ങിനെ ഉണ്ടാകുമെന്ന് നമുക്ക് കാണിച്ചു തരുന്ന 47 ചിത്രങ്ങള്‍

    യുവതിയുവാക്കള്‍ ജോലി ചെയ്യാന്‍ കൊതിക്കുന്ന ചില സ്വപ്ന കമ്പനികള്‍ !

    താജ്മഹലിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില ഞെട്ടിക്കുന്ന രഹസ്യങ്ങള്‍

    കാലങ്ങളായി അടഞ്ഞു കിടന്ന നിലവറ ആ കുടുംബം ഒടുവില്‍ തുറന്നു, അവര്‍ കണ്ടതോ ???

    1937-ലെ കൊച്ചി – അത്ഭുത വീഡിയോ നിങ്ങള്‍ കാണാതെ പോകരുത്

    Recent Posts

    ഒരു കണക്കിന് ഈ ഹർത്താൽ നന്നായി

    faisalbabu - April 19, 2018
    0

    എന്തുകൊണ്ട് നിങ്ങള്‍ കുട്ടികളെ പ്രശംസിക്കണം ?

    Anjudevi Menon - April 12, 2018
    0

    ബെല്‍റ്റ് മുറുക്കി ധരിക്കുന്നവര്‍ക്ക് തൊണ്ടയ്ക്ക് ക്യാന്‍സര്‍ വരാനിടയുണ്ടെന്ന് റിപ്പോര്‍ട്ട്

    Special Reporter - April 12, 2018
    0

    നിങ്ങളുടെ സ്മാർട്ട് ഫോണുകൾ എല്ലാം CDMA ആണെന്ന് എത്രപേർക്ക് അറിയാം ?

    Special Reporter - April 4, 2018
    0

    നൂറു സ്വപ്നങ്ങളുമായി നാട്ടിലെത്തിയപ്പോള്‍ സന്തോഷ്‌ ട്രോഫി നേടിയ ടീമിന് സംഭവിച്ചത്

    Special Reporter - April 4, 2018
    0

    സുഡാനിക്ക് സിനിമ കിട്ടിയത് മലയാളിയുടെ ഔദാര്യമോ ?

    Zareena Wahab - March 31, 2018
    0

    രണ്ട് വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച കേരള പോലീസിന് സല്യൂട്ടുമായി സോഷ്യല്‍ മീഡിയ

    Special Reporter - March 30, 2018
    0

    പാത്തുവിനു വേണ്ടി പ്രാര്‍ത്ഥനയോടെ എം 80 മൂസ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍

    അഡിക്റ്റ് ടെക് - March 30, 2018
    0

    തന്റെ പിന്നിലുള്ള ഇരട്ട മുഖം കാരണം ആത്മഹത്യ ചെയ്ത എഡ്വാര്‍ഡ് മോര്‍ഡ്രേക്കിന്റെ കഥ

    kevin - March 29, 2018
    0

    നിങ്ങളുടെ ഉറക്കത്തെ കുറിച്ച് നിങ്ങള്‍ അറിയാതെ പോയ ചില കാര്യങ്ങള്‍.!

    Special Reporter - March 25, 2018
    0
    Load more
    Boolokam.com - Malayalam News & Articles
    ABOUT US
    ബൂലോകം അതിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത് 2009 ജൂണ്‍ മാസം 28 നാണ്. യുകെയിലെ റെക്‌സാം എന്ന ചെറുനഗരത്തില്‍ ആണ് ബൂലോകം ഉദയം ചെയ്തത്. അന്നൊരു ബ്ലോഗ്ഗേഴ്‌സ് കോര്‍ണര്‍ എന്ന നിലക്കാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ സിറ്റിസന്‍ ജേണലിസം പോര്‍ട്ടല്‍ ആയി ബൂലോകം വളര്‍ന്നിരിക്കുകയാണ്. More
    Contact us: [email protected]
    FOLLOW US
    • About Boolokam
    • Our Founder
    • Advertise With Us
    • Terms Of Use
    © 2017 All Rights Reserved. | Developed & Managed By boolokam.com
    Edit with Live CSS
    Save
    Write CSS OR LESS and hit save. CTRL + SPACE for auto-complete.