ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാന്‍ ചില പൊടിക്കൈകള്‍

നമ്മളില്‍ ആരും ഇന്ന് തന്നെ ഗൂഗിള്‍ എന്ന സെര്‍ച്ച് ഉപയോഗിക്കാത്തവരായിട്ട് ഉണ്ടാകില്ല. നമ്മളുടെ സെര്‍ച്ചിങ്ങ് കൂടുതല്‍ വ്യക്തതയോടെയും കൃത്യതയോടയൂം ചെയ്യാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നു

1.സെര്‍ച്ചില്‍ ഒരു വാക്ക് ഒഴിവാക്കാന്‍ ഉപയോഗിക്കുക

Social media – Facebook

2.ഒരു സൈറ്റില്‍ മാത്രം ഉള്ള വിവരങ്ങള്‍ക്ക്

Social Networking site:wikipedia.org

3.ഒരു സ്ഥലത്തെ സമയം സെര്‍ച്ച്‌ ചെയ്യാന്‍

time India

4.കണ്‍വേര്‍ഷന്‍

1 mile to kilometer

5.ഒരു വാക്കിന്‍റെ അര്‍ഥം കണ്ടുപിടിക്കാന്‍

define magic

6.കാലാവസ്ഥ

Weather  Kerala

7.വിമാന വിവരങ്ങള്‍ക്ക്

Indian  Airways flight 12345

8.മാപ്പില്‍ സെര്‍ച്ച്‌ ചെയ്യാന്‍

maps: Kerala, India

9.ബ്ലോക്ക്‌ ചെയ്ത സൈറ്റ് ഓപ്പണ്‍ ചെയ്യാന്‍

cache: http://www.prijith.in

10.സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ക്ക്

movie: The Avengers

നമ്മുടെ ഗൂഗിള്‍ സെര്‍ച്ചിംഗ് പൊടിക്കൈകള്‍ ഇഷ്ടപ്പെട്ടോ? ഇനി ഇതെല്ലം ഉപയോഗിച്ച് തുടങ്ങിക്കോളൂ.

SHARE