ഗ്രാന്‍ഡ്‌ മാസ്റ്ററും മെമ്മറീസും; നിങ്ങള്‍ കാണാതെ പോയ ചില സാദ്രിശ്യങ്ങള്‍

6

11828650_781758821941835_7763508496353913173_n

മലയാളത്തില്‍ ഈ അടുത്ത കാലത്തിറങ്ങിയ 2 സീരിയല്‍ കില്ലിഗ് ടെപ്പ് സിനിമകളാണ് ഗ്രാന്റ് മാസ്‌ററും െമമ്മറീസും….

ഇവ തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ നിങ്ങള്‍ കണ്ടിട്ടും ശ്രദ്ധിക്കാതെ പോയ ഒരു ബന്ധം..അല്ലെങ്കില്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടും നിങ്ങള്‍ ആരോടും പങ്കു വയ്കാതെ പോയ ഒരു ബന്ധം…

അമ്പട, തിയറ്ററിലും ടിവിയിലുമായി പല തവണ കണ്ടിട്ടും നിങ്ങള്‍ കാണാതെ പോയ ആ ബന്ധം എന്താണ് എന്ന് അല്ലെ…

ആദ്യം നായകന്‍…

ഗ്രാന്‍ഡ്‌ മാസ്റ്റര്‍റിലെ ഐജി ചന്ദ്ര േശഖരന്‍ ഒരു അലസനായ പോലീസുകാരനാണ് അതിനയാള്‍ക്കു ഒരു ഫ്ലാഷ് ബാക്ക് കഥ പറയാനുണ്ട് അത് പറയുന്നത് ക്ലൈമാക്സിലും..!

മെമ്മറിസില്‍ ഒരു മധ്യപാനിയായ പോലീസുകാരനാണ് നായകന്‍. അതിനയാള്‍ക്കും ഉണ്ട് ഒരു ഫ്ലാഷ് ബാക്ക് കഥ. പക്ഷെ ഈ കഥ തുടക്കത്തിലേ പറയും.

ഇനി വില്ലന്‍…

വില്ലമ്മാരുെട അവസാനത്തെ കില്ലിങ്ങിനു നായകനുമായി എന്തെകിലും ബന്ദമുണ്ടായിരിക്കും.

ഇനി നായിക

ഈ 2 സിനിമയിലും നായികപ്രാധാന്യം കുറവാണ്.

സ്പെഷ്യല്‍ കാരക്റ്റര്‍

ഈ രണ്ടു സിനിമ യിലും വേറയെരു സാദ്രിശ്യം ഉണ്ട്.

ജെറോം എന്ന കഥാപാത്രവും ആനന്ദ് എന്ന കഥാപാത്രവും സൈക്കോയാണ്. അത് മാത്രമല്ല ഇവര്‍ 2 പേരയും പെണ്‍കുട്ടികള്‍ ഇന്‍സള്‍ട്ട് ചെയ്യുന്നുമുണ്ട്.

ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ ജെറോം പറയുന്നത് നിന്നെ ഞാന്‍ വധിച്ച് 3ാം നാള്‍ നീെയാരൂ മാലാഖ ആവുെമന്നാണ് മെമ്മറിസില്‍ ആനന്ദന്‍ പറയുന്നത് നിന്നെ ഞാനൊരു ദൈവമാക്കാം എന്നാണ്…

ഇതെല്ലാമാണ് ഇവ തമ്മിലുള്ള െചറിയ ചില ബന്ധങ്ങള്‍ എന്നിരുന്നാലും മലയാളത്തില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇവയുടെ സ്ഥാനം പ്രസക്തം തന്നെയാണ്…

Write Your Valuable Comments Below