Share The Article

ചേട്ടന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചപ്പോള്‍ അനിയത്തിയെ നടക്കാനും പഠിപ്പിച്ചു.

4 വയസ്സുകാരന്‍ ചേട്ടന്‍ മുച്ചക്ര സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചപ്പോള്‍ 2 വയസ്സുകാരി അനിയത്തിയെ നടക്കാനും പഠിപ്പിച്ചു. അതും താന്റെ സൈക്കിള്‍ ഉപയോഗിച്ച്. സൈക്കളില്‍ അനിയത്തിയുടെ കുഞ്ഞി കൈകള്‍ വച്ച് മെല്ലെ മെല്ലെ അനിയത്തിയെ നടക്കാന്‍ പഠിപ്പിക്കുന്ന ചേട്ടനെ ഒന്ന് കാണേണ്ട കാഴ്ചയാണ്.

ഒന്ന് കണ്ടു നോക്കു.