ചൈനീസ് ബീച്ചിനെ വിഴുങ്ങിയ ഗ്രീന്‍ ആല്‍ഗകള്‍; അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ

29tvpromo2_GCD7_30_1503128e

ചൈനീസ് ബീച്ചിനെ വിഴുങ്ങിയ ഗ്രീന്‍ ആല്‍ഗകളെ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെടും. ചൈനയിലെ ഷാഡോംഗ് പ്രവിശ്യയിലെ ഖിംഗ്ദാവോ എന്ന സ്ഥലത്താണ് ആരുടേയും കണ്ണുകളെ മയക്കുന്ന തരത്തില്‍ ഗ്രീന്‍ ആല്‍ഗകള്‍ നിറഞ്ഞിരിക്കുന്നത്. താഴെ കാണുന്ന ചിത്രങ്ങളില്‍ കുട്ടികള്‍ അതിലൂടെ നീന്തുകയാണോ അത് കളിക്കുകയാണോ എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല. അത്രമാത്രം സുന്ദരമാണ് ആ ബീച്ച്.